Wednesday, December 18, 2013

കുലുക്കം 
....................
കൊച്ചു 
കൂര വെക്കാൻ 
ഒരു തുണ്ട് ഭൂമിയുടെ 
വില കേട്ടയാൾ 
ഭൂമാഫിയകൾക്ക് 
മുന്നിൽ വിങ്ങിപ്പൊട്ടി. 

ആ കണ്ണുനീർ 
ഭൂമിയുടെ ആന്തരാത്മാവിലേക്കിറങ്ങുമ്പോൾ 
ഈ ഭൂമി മാതാവത് കണ്ടില്ലെന്ന് നടിക്കുമോ?

2 comments:

  1. ഭൂമിമാതാവിനിതില്‍ വല്ല കുലുക്കവുമുണ്ടോ?
    ഉണ്ടായിരുന്നെങ്കില്‍......!!

    ReplyDelete
  2. ഭൂമി കുലുങ്ങാതിരിക്കട്ടെ...

    ReplyDelete