Thursday, April 17, 2014

അന്നേരം 
നിയന്ത്രണം ഊർന്ന് ഇറങ്ങിയോടും. 
തെല്ലും ഭാവ പ്പകർച്ചയില്ല 
ഞാൻ അടിമപ്പെട്ട് പോകുന്നു. 
പിന്നെ കുറ്റബോധം വലിഞ്ഞു കയറും. 
ഇനി ആവർത്തിക്കില്ലെന്നുള്ള മന്ത്രണം 
ഹൃദയത്തിൽ തുടി കൊട്ടും 
നാഥാ സ്വയം നിയന്ത്രിക്കാനുള്ള 
കഴിവ് എനിക്കൊന്ന് താ 
ഈ പാവം നരകത്തിലേക്ക് വീഴുന്നത് 
നീ സഹിക്കുമോ ?

1 comment:

  1. ജീവശാസ്ത്രപരമെന്ന് സമാധാനിക്ക!!!

    ReplyDelete