Thursday, April 17, 2014

കാലമേ 
എന്നെ നീ അന്ധനാക്കുക ! 
ഭൂമിയിലെ അജ്ഞാത ശക്തികൾ 
ദുഷ് പ്രേരണകളെ തെരുവുകളിൽ 
വിതരണം ചെയ്യുന്നത് സന്ധ്യാനേരത്താണ്. 
ആവശ്യമായതും അനാവശ്യമായതുമായ 
നിർദ്ദേശങ്ങൾ നൽകുന്നത് ഈ മനസ്സ് തന്നെയാണ്. 
മനസ്സ് പാറി പറക്കുകയാണ് 
ഒരു കടിഞ്ഞാൻ കിട്ടുമോ ?

1 comment:

  1. മനസ്സിനെ സ്വയം അടക്കുന്നവന്‍ രാജ്യങ്ങള്‍ കീഴടക്കുന്നവനെക്കാള്‍ ശ്രേഷ്ഠന്‍ എന്നാണ് ഒരു മഹദ് വചനം പറയുന്നത്!

    ReplyDelete