Saturday, June 15, 2013

കാരുണ്യ മില്ലായ്മായുടെ
അന്ധകാരത്തിൽ,ക്രൂരതയുടെ  നടുക്കടലിൽ ലോകം അകപ്പെട്ടപ്പോഴാണ് നൂറ്റാണ്ടുകൾക്ക് മുന്നെ പൊലിഞ്ഞ നക്ഷത്രത്തിന്റെ  വെളിച്ചവും  നമുക്ക് സൂര്യനാകുന്നത് .അവിടെയാണ് ചെറിയ തുരുത്തുകളും നമുക്ക്  വൻകരകളാകുന്നത് 

1 comment:

  1. ഉറുമ്പിന് ചെറിയ തുരുത്തും വന്‍കരയാണല്ലോ

    ReplyDelete