Sunday, April 28, 2013






............
ആകാശത്തിനും
കടലിനുമിടയില്‍
ചാപിള്ളകളെ 
പേറിയ മഴമേഘങ്ങള്‍.. 

മാറിടം തൂങ്ങിയിട്ടും  
പെയ്തിറങ്ങാത്ത 
പേമാരികള്‍
ഉദ്ധാരണം  നഷട്ടപ്പെട്ട 

നിരാവികളെ കുറ്റം 
പറഞ്ഞു കൊണ്ട് 
മണല്‍ കാടുകളിലേക്ക് 
ഒളിച്ചോടിയെത്രേ 

 
 

1 comment:

  1. മണല്‍ക്കാടുകളില്‍ പെയ്യുന്നുണ്ട്

    ReplyDelete