Tuesday, April 16, 2013

എന്തിനീ  പ്രയാണം
എന്തിനീ  പ്രയാണം
വാങ്ങുന്നു , കൂട്ടുന്നു
ന്‍മാദം  മൂടുന്നു

പിന്നെയും  പിന്നെയും
വാങ്ങുന്നു നമ്മള്‍

വിതച്ചിടും  കലഹത്തി
ന്‍
വിത്തുകള്‍ നമ്മള്‍
എന്തിനീ  പ്രയാണം
പ്രമാണിത്വത്തിനോ ?
    
നിശ്ചലമാം  അവസ്ഥയെ
ന്‍മേനി  പുണരുമ്പോ
സ്വന്തമാം  സ്വത്തുക
ള്‍
സ്വതന്ത്രമായ്  പറക്കുന്നു 
 

കുളിര്‍മയാം  മഴ  വര്‍ഷിച്ചിടും 
ന്‍ മക്കളില്‍ മിഴികളില്‍
ഉതി
ര്‍ന്നിടും  മുതല കണ്ണീരുകള്‍ 


1 comment:

  1. കവിതയിലങ്ങനെ പലതും പറയും
    അതുകണ്ടാര്‍ക്കും പരിഭവമരുതേ

    ReplyDelete