Monday, November 12, 2012

എല്ലാവരും അറിയുന്ന അവനിലെ
മറ്റാരും അറിയാത്ത അവനെ
എല്ലാവരും അറിയുമെന്ന് ഭയന്ന്
മരണത്തെ കൂട്ട് വിളിച്ചു.....

1 comment:

  1. ഹോ....ഒരുപാടു അര്‍ത്ഥങ്ങളുള്ള വരികള്‍....നന്നായിട്ടുണ്ട്...

    ReplyDelete