പ്രതീക്ഷകളൊന്നുമില്ലാതെ വ്യാകുലപ്പെടുന്ന ഒരു കൂട്ടം മനുഷ്യർ മറ്റുള്ളവർക്കും അവർക്കുതെന്നെയും വിനാശ കാരികളായിരിക്കും.സത്യ വിശ്വാസികൾ പ്രതീക്ഷ ശാലികളായിരിക്കുമെന്നു ഖുർഹാൻ ഒന്നിലധികം' സ്ഥലങ്ങളിൽ പറയുന്നുണ്ട് . നോക്കത്താദൂരത്തു ദിച്ചേക്കാവുന്ന പ്രതീക്ഷയുടെ വെളിച്ചക്കീറാണ് പ്രാർത്ഥനാനിർഭരമായ വിശ്വാസിയുടെ ഹ്രദയത്തെ പ്രദീപ്തമാക്കുന്നത്.ദൈവിക കരുണയിലും അനുഗ്രഹത്തിലും സുരക്ഷയിലുമുള്ള പ്രതീക്ഷയില്ലങ്കിൽ ഈ ജീവിതം പിന്നെന്താണ് ..?വിശ്വാസിയുടെ പ്രതീക്ഷ ഒരു വല്ലാത്ത അനുഭവമാണ് ഒരു വല്ലാത്ത അനുഭവം തെന്നെയാണ്
പ്രതീക്ഷയില്ലെങ്കില്‍ പിന്നെന്ത് ജീവിതം. അല്ലെ?
ReplyDelete